മമ്മൂട്ടിയുടെ അങ്കിള്‍ 15 കോടിയിലേക്ക് | filmibeat Malayalam
2018-05-10
60
രണ്ടാം ആഴ്ച പുതിയ റിലീസുകളും പ്രചാരണത്തിലെ കുറവും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിട്ടുണ്ട്. എങ്കിലും ശരാശരി കളക്ഷനുമായി നൂറോളം സെന്ററുകളില്‍ ചിത്രം തുടരുന്നു.
Uncle collection running towards 15 crores
#Mammootty #Uncle